Friday, August 14, 2009

എന്റെ കാഴ്ചകള്
കുറേ അകലത്തിലേക്ക് പോകുന്നു
എന്റെ തുരുത്തില് അലയടിക്കുന്ന ഓളങ്ങള്
എന്നെ വിമലീകരിക്കുന്നു
എനിക്കുള്ള ലോകങ്ങള്
ഇനിയും തുറന്നില്ലെന്നോ .........................